ശിവശങ്കര്‍ മൂന്നു വര്‍ഷം എന്റെ ജീവിതത്തിന്റെ ഭാഗം, പഴ്‌സണല്‍ കമ്പാനിയന്‍, എന്നെ നശിപ്പിച്ചതില്‍ മുഖ്യപങ്ക്, ഞാന്‍ പുസ്‌തകം എഴുതിയാല്‍ അതു ബെസ്‌റ്റ്‌ സെല്ലറായിരിക്കും: സ്വപ്‌ന തുറന്നടിക്കുന്നു