‘‘എല്ലാ കഠിനാധ്വാനത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളുടെയും ത്യാഗങ്ങളുടെയും പ്രതിഫലനം...’’ മെഴ്‌സിഡസ് സി ക്ലാസ് കാര്‍ വാങ്ങിയ സന്തോഷവുമായി അഞ്ജു കുര്യന്‍