More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. International
  3. Print Edition
Loading...

സമ്പുഷ്‌ടീകരിച്ച യുറേനിയം ഇറാനില്‍ നിലനിര്‍ത്തണമെന്നു ഖമനേയി

Authored by Web Desk | Last updated: 21 May 2026, 11:10 PM | 1 min read

Print

ദുബായ്‌: ഇറാന്‍ കൈവശംവച്ചിരിക്കുന്ന യുറേനിയം വിദേശത്തേക്ക്‌ അയക്കാന്‍ പാടില്ലെന്ന്‌ രാജ്യത്തിന്റെ പരമോന്നത നേതാവ്‌ മൊജ്‌തബ ഖമനേയി ഉത്തരവിട്ടു. സമാധാന ചര്‍ച്ചകളില്‍ യു.എസിന്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു യുറേനിയം ശേഖരം കൈമാറണമെന്ന ആവശ്യം.

ഖമനേയിയുടെ നിലപാട്‌ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണമാക്കിയേക്കും. ആണവായുധം നിര്‍മിക്കാന്‍ ആവശ്യമായ, ഇറാന്റെ കൈവശമുള്ള ഉയര്‍ന്ന തോതില്‍ സമ്പുഷ്‌ടീകരിച്ച യുറേനിയത്തിന്റെ ശേഖരം രാജ്യത്തിനു പുറത്തേക്ക്‌ മാറ്റുമെന്ന്‌ യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന്‌ ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.

ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ ഇസ്രയേലും അമേരിക്കയും മറ്റ്‌ പാശ്‌ചാത്യ രാജ്യങ്ങളും വര്‍ഷങ്ങളായി ആരോപിക്കുന്നുണ്ട്‌.

സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ സമ്പൂഷ്‌ടീകരിച്ച യുറേനിയം തയാറാക്കാനുള്ള ഇറാന്റെ നീക്കമാണ്‌ ആരോപണത്തിനു കാരണമായത്‌. തങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നില്ലെന്ന്‌ ഇറാന്‍ അവകാശപ്പെടുന്നു.

സമ്പുഷ്‌ടീകരിച്ച യുറേനിയം ഇറാനില്‍നിന്ന്‌ മാറ്റുന്നതുവരെയും, ഇറാന്‍ രാജ്യത്തിനു പുറത്തുള്ള സായുധ സംഘങ്ങള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുന്നതുവരെയും, അവരുടെ ബാലിസ്‌റ്റിക്‌ മിസൈല്‍ ശേഷി ഇല്ലാതാക്കുന്നതുവരെയും ഈ യുദ്ധം അവസാനിച്ചതായി കണക്കാക്കില്ലെന്ന്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്‌തമാക്കിയിട്ടുണ്ട്‌.ആണവ സാമഗ്രികള്‍ വിദേശത്തേക്ക്‌ അയക്കുന്നത്‌ ഭാവിയില്‍ യു.എസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങള്‍ക്ക്‌ മുന്നില്‍ രാജ്യത്തെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നാണ്‌ ഇറാന്റെ വിശ്വാസം.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

യു.എസ്‌-ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ ഖത്തറിന്റെ മധ്യസ്‌ഥത നിര്‍ണായകം

യു.എസ്‌-ഇറാന്‍ സമാധാന ചര്‍ച്ചകളില്‍ ഖത്തറിന്റെ മധ്യസ്‌ഥത നിര്‍ണായകം

തുള്‍സിയുടെ പിന്‍ഗാമിയായി ആരോണ്‍ ലൂക്കാസ്‌

തുള്‍സിയുടെ പിന്‍ഗാമിയായി ആരോണ്‍ ലൂക്കാസ്‌

No Image

യു.എസ്‌. ഗ്രീന്‍ കാര്‍ഡിന്‌ ഇനി മടങ്ങിപ്പോയി അപേക്ഷിക്കണം

No Image

ഖനിയില്‍ സ്‌ഫോടനം: ചൈനയില്‍ 90 മരണം

No Image

വീണ്ടും ഭീഷണിയുമായി ട്രംപ്‌; ഇറാന്റെ യുറേനിയം നശിപ്പിക്കും

No Image

സംസ്‌കരിക്കാന്‍ മൃതദേഹം വിട്ടുനല്‍കിയില്ല; എബോള ചികിത്സാ കേന്ദ്രത്തിന്‌ തീയിട്ട്‌ ജനക്കൂട്ടം