More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. auto
  3. Business
Loading...

നിസാന്റെ ശേഖരത്തിലേക്ക് പുതിയൊരു വാഹനം കൂടി ; ജൂലൈയില്‍ വിപണിയിലേക്ക്

Authored by Web Desk | Last updated: 22 May 2026, 2:04 PM | 1 min read

Print
nissan-tekton-suv-india-launch-on-july-9-hyundai-creta-maruti-victoris-rival

ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്റെ (Nissan) ശേഖരത്തിലേക്ക് പുതിയൊരു വാഹനം കൂടി എത്തുകയാണ്. മിഡ്-സൈസ് എസ്യുവി ഇളക്കി മറിക്കാനായി ടെക്റ്റണ്‍ എന്ന ഹൈബ്രിഡ് എസ്യുവിയാണ് നിസാന്‍ പുറത്തിറക്കുന്നത്. വരുന്ന ജൂലൈ 9-ാം തീയതി മോഡല്‍ രാജ്യത്ത് എത്തുന്നതായിരിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇന്ത്യക്കാര്‍ടിയില്‍ മികച്ച സ്വീകാര്യത നേടിയ പുതിയ ഡസ്റ്ററിന്റെ റീബാഡ്ജ് മോഡലായിരിക്കും നിസാന്‍ ടെക്റ്റണ്‍. എന്നാല്‍ കാഴ്ച്ചയില്‍ ഇരുവരും തമ്മില്‍ യാതൊരു വിധ സാമ്യവും ഉണ്ടായിരിക്കില്ല.


മൊത്തത്തിലുള്ള ബോക്സി ഡിസൈനിനൊപ്പം സി-ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലാമ്പുകള്‍ കൊണ്ട് ചുറ്റപ്പെട്ട വലിയൊരു ഗ്രില്‍, വ്യക്തമായ ബോണറ്റ് ക്രീസുകള്‍, സ്‌ട്രോംഗ് ഷോള്‍ഡര്‍ ലൈനുകള്‍ എന്നിവയെല്ലാം മസ്‌ക്കുലര്‍ ലുക്ക് കൈവരിക്കാന്‍ സഹായിക്കും. പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ട്, പുതിയ മെറ്റീരിയലുകള്‍, കളര്‍ തീമുകള്‍ എന്നിവ ഉപയോഗിച്ച് ഡസ്റ്ററില്‍ നിന്നും വേറിട്ടുനില്‍ക്കാനുള്ള ശ്രമവും ഉണ്ടാവും. ഗൂഗിള്‍ ബില്‍റ്റ്-ഇന്‍ ഉള്ള 10.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 10.25 ഇഞ്ച് TFT ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പവര്‍ഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, പവര്‍ഡ് ടെയില്‍ഗേറ്റ് എന്നിവ പോലുള്ള ഫീച്ചറുകളാവും അകമ്പടി നല്‍കുക.


ലെവല്‍-2 ADAS, 360-ഡിഗ്രി ക്യാമറകള്‍, ഓട്ടോ ഹെഡ്ലൈറ്റുകള്‍, വൈപ്പറുകള്‍ എന്നിവയുള്‍പ്പെടെയുള്ള സുരക്ഷാ സവിശേഷതകളും നിസാന്റെ മിഡ്-സൈസ് എസ്യുവിലുണ്ടാവും. റെനോ ഡസ്റ്ററിനെപ്പോലെ, ടെക്റ്റണും 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.8 ലിറ്റര്‍ എഞ്ചിനും 1.4 kWh ബാറ്ററി പായ്ക്കും ഉള്ള ഒരു ഹൈബ്രിഡ് പവര്‍ട്രെയിന്‍ എന്നീ എഞ്ചിന്‍ ഓപ്ഷനുകളിലും ഇന്ത്യയില്‍ അവതരിക്കുക. ചെറിയ വേഗതയില്‍ ഇലക്ട്രിക്-ഒണ്‍ലി മോഡില്‍ പ്രവര്‍ത്തിക്കാന്‍ എസ്യുവിക്കാവുമെന്നതിനാല്‍ അന്യായ മൈലേജ് കണക്കുകളും നിസാന്‍ ടെക്റ്റണ്‍ വാഗ്ദാനം ചെയ്‌തേക്കാം.



Tags

  • auto news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

പുതിയതും പരിഷ്‌കരിച്ചതുമായ മോഡലുകളുമായി ടാറ്റ ; ആദ്യം എത്തുന്നത് ഈ വില കുറഞ്ഞ കാര്‍

പുതിയതും പരിഷ്‌കരിച്ചതുമായ മോഡലുകളുമായി ടാറ്റ ; ആദ്യം എത്തുന്നത് ഈ വില കുറഞ്ഞ കാര്‍

വന്‍ ഫീച്ചറുകളുമായി തരംഗം സൃഷ്ടിക്കാന്‍ എത്തുന്നു ബജാജ് പള്‍സര്‍ N160 മോട്ടോര്‍സൈക്കിള്‍

വന്‍ ഫീച്ചറുകളുമായി തരംഗം സൃഷ്ടിക്കാന്‍ എത്തുന്നു ബജാജ് പള്‍സര്‍ N160 മോട്ടോര്‍സൈക്കിള്‍

ഇന്ത്യയില്‍ പുതുചരിത്രം കുറിക്കാന്‍ ഒരുങ്ങി ഹോണ്ടയുടെ ZR-V

ഇന്ത്യയില്‍ പുതുചരിത്രം കുറിക്കാന്‍ ഒരുങ്ങി ഹോണ്ടയുടെ ZR-V

പുത്തന്‍ മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കി യുവ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം

പുത്തന്‍ മിനി കണ്‍ട്രിമാന്‍ സ്വന്തമാക്കി യുവ നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം

പ്രിയ പത്‌നിക്ക് ലക്ഷങ്ങള്‍ വില വരുന്ന ഥാര്‍ സമ്മാനിച്ച് യുവതാരം അര്‍ജുന്‍ അശോകന്‍

പ്രിയ പത്‌നിക്ക് ലക്ഷങ്ങള്‍ വില വരുന്ന ഥാര്‍ സമ്മാനിച്ച് യുവതാരം അര്‍ജുന്‍ അശോകന്‍

യമഹയുടെ ഫാസിനോ 125 വാങ്ങാനിരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ചെറിയ നിരാശ നല്‍കും

യമഹയുടെ ഫാസിനോ 125 വാങ്ങാനിരിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ചെറിയ നിരാശ നല്‍കും