More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'പിണറായി വിജയനെ രാജിവെപ്പിക്കണം, കെ.കെ ശൈലജയെ മത്സരിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണം': സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ വിമര്‍ശനം

Authored by Web Desk | Last updated: 24 May 2026, 8:56 AM | 1 min read

Print
cpm-internal-dissent-calls-for-leadership-change
കോട്ടയം: പിണറായി വിജയനെ എംഎല്‍എ സ്ഥാനം രാജിവെപ്പിച്ച് കെ.കെ. ശൈലജയെ മത്സരിപ്പിച്ചു വിജയിപ്പിച്ച് പ്രതിപക്ഷ നേതാവാക്കണമെന്ന് സിപിഎം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റി യോഗത്തില്‍ ആവശ്യം. പി. ജയരാജന് അനുകൂലമായി പാട്ട് വന്നപ്പോള്‍ എതിര്‍ത്ത നേതൃത്വം പിണറായിക്ക് വേണ്ടി പാട്ടുണ്ടാക്കിയപ്പോള്‍ മൗനം പാലിച്ചെന്നും, ജയരാജനെ നേതൃനിരയിലേക്ക് കൊണ്ടുവരണമെന്നും ആവശ്യമുയര്‍ന്നു. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.


മുന്‍ മന്ത്രി വി.എന്‍. വാസവന്‍ സാധാരണക്കാരില്‍നിന്ന് അകന്ന് മുതലാളിമാരുമായും സമുദായ നേതാക്കളുമായും മാത്രമാണ് ബന്ധം പുലര്‍ത്തിയതെന്ന് യോഗത്തില്‍ കുറ്റപ്പെടുത്തലുണ്ടായി. എം.വി. ഗോവിന്ദന്‍, എ. വിജയരാഘവന്‍ എന്നിവര്‍ക്കെതിരെയും വിമര്‍ശനമുയര്‍ന്നു. പാര്‍ട്ടി യുവജനങ്ങളെ അവഗണിക്കുകയാണെന്നും ഈ നിലയില്‍ പോയാല്‍ ഇനി സമരം ചെയ്യാനും പൊലീസിന്റെ അടികൊള്ളാനും യുവജനങ്ങളെ കിട്ടില്ലെന്നും യുവനേതാക്കള്‍ തുറന്നടിച്ചു.


വിമര്‍ശനം രൂക്ഷമായപ്പോള്‍ കെ.പി. ഉദയഭാനു ഇടപെട്ടെങ്കിലും ഏരിയ കമ്മിറ്റി അംഗങ്ങള്‍ വഴങ്ങിയില്ല. തങ്ങള്‍ക്ക് പറയാനുള്ളത് ഇനിയും പറയുമെന്നും, സംസ്ഥാന കമ്മിറ്റിയില്‍ നേതാക്കള്‍ യഥാസമയം പ്രതികരിക്കാത്തതാണ് പാര്‍ട്ടിയുടെ കനത്ത തോല്‍വിക്ക് കാരണമെന്നും അംഗങ്ങള്‍ യോഗത്തില്‍ തിരിച്ചടിച്ചു.




Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുഖ്യമന്ത്രി വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം: പൊന്നാടയണിയിച്ച് മമ്മൂട്ടി, സന്തോഷമെന്ന് കുഞ്ചാക്കോ ബോബന്‍

മുഖ്യമന്ത്രി വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം: പൊന്നാടയണിയിച്ച് മമ്മൂട്ടി, സന്തോഷമെന്ന് കുഞ്ചാക്കോ ബോബന്‍

'പൂച്ച പെറ്റ് കിടക്കുവല്ല': എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങു​മ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

'പൂച്ച പെറ്റ് കിടക്കുവല്ല': എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങു​മ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

പാക് സൈനികർ സഞ്ചരിച്ച ട്രെയിനു നേർക്ക് ചാവേറാക്രമണം: 24 മരണം

പാക് സൈനികർ സഞ്ചരിച്ച ട്രെയിനു നേർക്ക് ചാവേറാക്രമണം: 24 മരണം

ഫുട്‌ബോള്‍ ലോകകപ്പ്: ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം സ്വന്തമാക്കി സി എന്റര്‍ടൈന്‍മെന്റ്‌സ്

ഫുട്‌ബോള്‍ ലോകകപ്പ്: ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം സ്വന്തമാക്കി സി എന്റര്‍ടൈന്‍മെന്റ്‌സ്

217 ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ ചേർന്നു; 49 പേർ മരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രം

217 ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ ചേർന്നു; 49 പേർ മരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രം

കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി: ഭര്‍ത്താവ് കസ്റ്റഡിയില്‍

കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി: ഭര്‍ത്താവ് കസ്റ്റഡിയില്‍