More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വച്ച് ആസിഡ് കുടിച്ച് യുവതി ജീവനൊടുക്കി: ഭര്‍ത്താവ് കസ്റ്റഡിയില്‍

Authored by Web Desk | Last updated: 24 May 2026, 12:05 PM | 1 min read

Print
woman-commits-suicide-by-consuming-acid-in-front-of-in-laws-husband-in-custody
കാസര്‍കോട്: കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. നാളെ ഇരുവരുടെയും വിവാഹത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് ഈ ദാരുണ സംഭവം. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ പാണലത്തുള്ള ഭര്‍തൃവീട്ടിലാണ് സംഭവം നടന്നത്. ഭര്‍തൃവീട്ടുകാരുടെ പീഡനത്തെ തുടര്‍ന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിക്കുന്നു.


സുഫൈദയുടെ സ്വര്‍ണവുമായി ബന്ധപ്പെട്ട് ഭര്‍തൃവീട്ടില്‍ വലിയ തോതില്‍ തര്‍ക്കം നടന്നിരുന്നതായി യുവതിയുടെ കുടുംബം പറയുന്നു. സ്വര്‍ണത്തിന് വേണ്ടി ഭാര്യയെ ഭര്‍ത്താവും കുടുംബവും നിരന്തരം മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ചപ്പോള്‍ 'നീ ഇതിനെല്ലാം അനുഭവിക്കുമെന്ന് പറഞ്ഞ്' ഭര്‍തൃവീട്ടുകാര്‍ മാറി നിന്നതായും യുവതിക്ക് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ പോലും അവര്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിച്ചു.


സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കുടുംബം വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് ആദിലിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. വിദ്യാനഗര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

മുഖ്യമന്ത്രി വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം: പൊന്നാടയണിയിച്ച് മമ്മൂട്ടി, സന്തോഷമെന്ന് കുഞ്ചാക്കോ ബോബന്‍

മുഖ്യമന്ത്രി വി ഡി സതീശന് കൊച്ചിയില്‍ സ്വീകരണം: പൊന്നാടയണിയിച്ച് മമ്മൂട്ടി, സന്തോഷമെന്ന് കുഞ്ചാക്കോ ബോബന്‍

'പൂച്ച പെറ്റ് കിടക്കുവല്ല': എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങു​മ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

'പൂച്ച പെറ്റ് കിടക്കുവല്ല': എല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങു​മ്പോള്‍ ഖജനാവില്‍ ബാക്കിയുള്ളത് 5,429 കോടി രൂപ

പാക് സൈനികർ സഞ്ചരിച്ച ട്രെയിനു നേർക്ക് ചാവേറാക്രമണം: 24 മരണം

പാക് സൈനികർ സഞ്ചരിച്ച ട്രെയിനു നേർക്ക് ചാവേറാക്രമണം: 24 മരണം

ഫുട്‌ബോള്‍ ലോകകപ്പ്: ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം സ്വന്തമാക്കി സി എന്റര്‍ടൈന്‍മെന്റ്‌സ്

ഫുട്‌ബോള്‍ ലോകകപ്പ്: ഇന്ത്യയിലേക്കുള്ള സംപ്രേക്ഷണ അവകാശം സ്വന്തമാക്കി സി എന്റര്‍ടൈന്‍മെന്റ്‌സ്

217 ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ ചേർന്നു; 49 പേർ മരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രം

217 ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ ചേർന്നു; 49 പേർ മരിച്ചതായി സുപ്രീം കോടതിയെ അറിയിച്ച് കേന്ദ്രം

ഖേൽക്കറുടെ നിയമനം മുഖ്യമന്ത്രി മാത്രം അറിഞ്ഞത്; ഡീലുണ്ടോയെന്ന് ഉടൻ പുറത്തുവരും: എം വി ഗോവിന്ദൻ

ഖേൽക്കറുടെ നിയമനം മുഖ്യമന്ത്രി മാത്രം അറിഞ്ഞത്; ഡീലുണ്ടോയെന്ന് ഉടൻ പുറത്തുവരും: എം വി ഗോവിന്ദൻ