More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

വിമാനയാത്രക്കാരുടെ ശ്രദ്ധക്ക്; പ്രധാന നിർദ്ദേശങ്ങൾ പുറത്തുവിട്ട് എമിറേറ്റ്സ് ഉൾപ്പെടെയുള്ള എയർലൈനുകൾ, തിരക്കേറും

Authored by Web Desk | Last updated: 24 May 2026, 4:10 PM | 1 min read

Print
uae-airlines-including-emirates-issues-important-travel-advisory-for-passengers
ദുബായ്: ബലിപെരുന്നാൾ അവധിയും സ്കൂൾ വേനലവധിയും ഒരുമിച്ചെത്തുന്നതോടെ യുഎഇയിലെ വിമാനത്താവളങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുമെന്നത് കണക്കിലെടുത്ത് മുന്നറിയിപ്പ് നൽകി വിമാന കമ്പനികൾ. തിരക്ക് ഒഴിവാക്കാനും സുരക്ഷിതമായി യാത്ര ചെയ്യാനും യാത്രക്കാർ വിമാനത്താവളങ്ങളിൽ നിശ്ചയിച്ച സമയത്തിലും നേരത്തെ എത്തണമെന്നും ഓൺലൈൻ/ഹോം ചെക്ക്-ഇൻ സൗകര്യങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്നും എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്സ്, ഫ്ലൈദുബായ് എന്നീ വിമാനക്കമ്പനികൾ നിർദ്ദേശിച്ചു.


യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയും, പൊതുമേഖലയ്ക്ക് മെയ് 25 തിങ്കളാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയുമാണ് പെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മേഖലയിലെ സംഘർഷ സാഹചര്യങ്ങൾക്ക് അയവ് വന്നതോടെ വിമാന സർവീസുകൾ പൂർണ്ണതോതിൽ പ്രവർത്തനം നടത്തുന്നുണ്ട്.


എമിറേറ്റ്‌സ് എയർലൈൻസിന്‍റെ നിർദ്ദേശങ്ങൾ

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 3 മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യണം. വിമാനം പുറപ്പെടുന്നതിന് 60 മിനിറ്റ് മുൻപെങ്കിലും ബോർഡിംഗ് ഗേറ്റിൽ എത്തിച്ചേരേണ്ടതാണ്. തിരക്കുള്ള സമയങ്ങളിൽ ഇമിഗ്രേഷൻ, സെക്യൂരിറ്റി പരിശോധനകൾക്ക് സാധാരണയേക്കാൾ കൂടുതൽ സമയമെടുക്കും. വിമാനത്താവളത്തിലേക്കുള്ള റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ യുഎഇ നിവാസികൾ ദുബായ് മെട്രോയോ മറ്റ് പൊതുഗതാഗത സംവിധാനങ്ങളോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ വീടിന് പൊലീസ് കാവൽ

കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ വീടിന് പൊലീസ് കാവൽ

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം വിവാദത്തിൽ; ഭക്തർക്ക് ശല്യമായെന്ന് ബിജെപി

മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര സന്ദർശനം വിവാദത്തിൽ; ഭക്തർക്ക് ശല്യമായെന്ന് ബിജെപി

ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഇടിമിന്നലേറ്റു;ആലപ്പുഴ അരൂരിൽ വയോധികന് ദാരുണാന്ത്യം

ശുചിമുറിയിലേക്ക് പോകുന്നതിനിടെ ഇടിമിന്നലേറ്റു;ആലപ്പുഴ അരൂരിൽ വയോധികന് ദാരുണാന്ത്യം


“എല്ലായിടത്തും വിഡ്ഢികളുണ്ട്”; മുൻവിധികളോടെ യുഎസ് സമൂഹത്തെ വിലയിരുത്തരുത്; മാർക്കോ റൂബിയോ

“എല്ലായിടത്തും വിഡ്ഢികളുണ്ട്”; മുൻവിധികളോടെ യുഎസ് സമൂഹത്തെ വിലയിരുത്തരുത്; മാർക്കോ റൂബിയോ

കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

കോഴിക്കോട് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ രണ്ടുപേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു

മുന്നറിയിപ്പില്‍ മാറ്റം, വ്യാഴാഴ്ച വരെ ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മുന്നറിയിപ്പില്‍ മാറ്റം, വ്യാഴാഴ്ച വരെ ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്