More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

പുതിയ മെഡി. കോളജുകള്‍ ആരംഭിക്കും: കെ. മുരളീധരന്‍

Authored by Web Desk | Last updated: 24 May 2026, 11:37 PM | 1 min read

Print

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിക്കുക എന്നത്‌ യു.ഡി.എഫ്‌. സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണെന്നും അതില്‍ വിട്ടുവീഴ്‌ചയുണ്ടാകില്ലെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍. തിരുവനന്തപുരം മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട്‌ ഡോ. ഹാരിസ്‌ ചിറയ്‌ക്കല്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ ഉള്‍ക്കൊള്ളും. പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്‌ സംബന്ധിച്ച റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ടെന്നും അടിയന്തര നടപടി ഉടനുണ്ടാകുമെന്നും മുരളീധരന്‍ അറിയിച്ചു.

പുതിയ മെഡിക്കല്‍ കോളജുകള്‍ യാഥാര്‍ഥ്യമാക്കുന്നതിനൊപ്പം നിലവിലുള്ളവയുടെ അടിസ്‌ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യും. തിരുവനന്തപുരം, ഹരിപ്പാട്‌ മെഡിക്കല്‍ കോളജുകളുടെ നിര്‍മാണം സാക്ഷാത്‌കരിക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്‌ടര്‍മാരുടെ തസ്‌തികകള്‍ വര്‍ധിപ്പിക്കും. ആശുപത്രികളില്‍ കൂടുതല്‍ കിടക്കകള്‍ ഒരുക്കും. മരുന്നുലഭ്യതയും ചികിത്സാ സേവനവും ഉറപ്പാക്കും. മെഡിക്കല്‍ കോളജുകള്‍ സന്ദര്‍ശിച്ച്‌ രോഗികളുടെ പരാതികള്‍ കേട്ട്‌ പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ആശുപത്രികളില്‍ മരുന്നുലഭ്യതയും ചികിത്സാ സേവനവും ഉറപ്പാക്കും. ശുചിത്വ പ്രവര്‍ത്തനം ശക്‌തമാക്കാന്‍ തദ്ദേശഭരണ സ്‌ഥാപനങ്ങളുമായി ചേര്‍ന്ന്‌ സംയുക്‌ത യോഗം ഉടന്‍ ചേരും. വര്‍ഷകാലത്തിന്‌ മുന്നോടിയായുള്ള പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക യോഗം ചേര്‍ന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എബോള വൈറസ്‌ ബാധ സംബന്ധിച്ച്‌ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിദേശത്തുനിന്ന്‌ എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ കര്‍ശന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്‌. രോഗം സ്‌ഥിരീകരിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്‌ജമാണെന്നും മന്ത്രി പറഞ്ഞു.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആളിയാര്‍ കനാലില്‍ കാട്ടാനയുടെ ജഡം; ചില്ലിക്കൊമ്പനെന്നു സംശയം

ആളിയാര്‍ കനാലില്‍ കാട്ടാനയുടെ ജഡം; ചില്ലിക്കൊമ്പനെന്നു സംശയം

'അമ്മ'യില്‍ ചേരിതിരിഞ്ഞ്‌ താരങ്ങളുടെ പോര്‍വിളി ,അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമെന്ന്‌ ലക്ഷ്‌മിപ്രിയ

'അമ്മ'യില്‍ ചേരിതിരിഞ്ഞ്‌ താരങ്ങളുടെ പോര്‍വിളി ,അന്‍സിബയുടെ ആരോപണങ്ങള്‍ അടിസ്‌ഥാനരഹിതമെന്ന്‌ ലക്ഷ്‌മിപ്രിയ

തെരഞ്ഞെടുപ്പ്‌ തോല്‍വി; രാഷ്‌ട്രീയഭാവി അനിശ്‌ചിതത്വത്തില്‍, ലയനനീക്കവുമായി എല്‍.ഡി.എഫിലെ ആറ് ചെറുകക്ഷികള്‍

തെരഞ്ഞെടുപ്പ്‌ തോല്‍വി; രാഷ്‌ട്രീയഭാവി അനിശ്‌ചിതത്വത്തില്‍, ലയനനീക്കവുമായി എല്‍.ഡി.എഫിലെ ആറ് ചെറുകക്ഷികള്‍

പാര്യത്തുകാവ്‌; 26നകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്,  രാഷ്‌ട്രീയ പോരാട്ടവുമായി സി.പി.എമ്മും കോണ്‍ഗ്രസും

പാര്യത്തുകാവ്‌; 26നകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ഉത്തരവ്, രാഷ്‌ട്രീയ പോരാട്ടവുമായി സി.പി.എമ്മും കോണ്‍ഗ്രസും

നവകേരളസദസ്‌ 'രക്ഷാപ്രവര്‍ത്തനം': വധശ്രമവും ചുമത്തും, അറസ്‌റ്റിനു സാധ്യത, അജിത്കുമാറിന്റെ എക്‌സൈസ് കമ്മിഷണര്‍ പദവി തെറിക്കും

നവകേരളസദസ്‌ 'രക്ഷാപ്രവര്‍ത്തനം': വധശ്രമവും ചുമത്തും, അറസ്‌റ്റിനു സാധ്യത, അജിത്കുമാറിന്റെ എക്‌സൈസ് കമ്മിഷണര്‍ പദവി തെറിക്കും

മുഖ്യമന്ത്രിക്ക്‌ ഗുരുവായൂരില്‍ വെണ്ണകൊണ്ട്‌ തുലാഭാരം

മുഖ്യമന്ത്രിക്ക്‌ ഗുരുവായൂരില്‍ വെണ്ണകൊണ്ട്‌ തുലാഭാരം