
ഞാന് ഹീറോയായി നില്ക്കുന്നത് നിങ്ങള് കാരണമാണ്, നിങ്ങളില്ലെങ്കില് ഞാന് വെറും പുല്ക്കൊടി; ആരാധകര്ക്ക് നന്ദി പറഞ്ഞ് രജനികാന്ത്
ആരാധകരാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും അവരില്ലെങ്കില് താനൊന്നുമല്ലെന്ന് പറയുകയാണ് നടന് രജികാന്ത്. ജയിലര് 2 സൂപ്പര് ഷോയിലാണ് ആരാധകരോടുളള നന്ദി രജനികാന്ത്
പിങ്ക്,നീല,ഗ്രീന് ഫ്ലോറല് ഡിസൈനുള്ള റോയൽ ബ്ലൂ ഓറഞ്ച് ടു-ടോൺ സാരിയില് എലഗന്റായി മാധുരി ദീക്ഷിത്; അന്നുമിന്നും ബോളിവുഡ് ദിവയെന്ന് ആരാധകര്
‘എല്ലാ രാത്രിയും ഞങ്ങളുടെ കിടപ്പുമുറിയിൽ ഒരു ‘ധാബ’ യിലെ പോലെ ഗന്ധം വരാറുണ്ട്; എത്ര റൊമാന്റിക് ആയ കാര്യമാണല്ലേ...’ പൊട്ടിച്ചിരിപ്പിച്ച് സെയ്ഫും കരീനയും
കൃഷ്ണലീല തീമിലുള്ള ടീൽ കലംകാരി ലെഹംഗ സെറ്റില് റോയല് സ്റ്റൈലില് മലൈക അറോറ; താരസുന്ദരിയുടെ ഹോട്ട്നെസ്സും സൗന്ദര്യവും പുകഴ്ത്തി ആരാധകര്
‘എന്തുകൊണ്ടാണ് ആ വേർപിരിയൽ സംഭവിച്ചത്, വേണ്ടിയിരുന്നില്ല എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്; എന്നാലവര്ക്ക് അവരുടേതായ ന്യായീകരണങ്ങൾ ഉണ്ടാകാം...’ സുന്ദര്ദാസ്

