
ഏലക്ക ഇട്ട ഒരു ഐസ്ക്രീം തിന്നാന്‍ കൊടുത്തു ഇന്ത്യാക്കാരി അമേരിക്ക കീഴടക്കി ; പ്രതിവര്‍ഷം ഇപ്പോള്‍ നേടുന്നത് 23 കോടി രൂപ
അമേരിക്കക്കാരുടെ മനസ്സ് കീഴടക്കുകയാണ് പൂജ ബാവിഷി എന്ന ഇന്ത്യന്‍ വംശജ. ഐസ്ക്രീം ബിസിനസുമായി എത്തിയ അമേരിക്കക്കാര്‍ക്കിടയില്‍ വലിയ സംസാരവിഷയമായി മാറിയിരിക്കുന്ന





