
പതിനഞ്ചാം വയസ്സില്‍ ചരിത്രനേട്ടം; ദുലീപ് ട്രോഫി സെമിയില്‍ ഈസ്റ്റ് സോണ്‍ നായകനായി വൈഭവ് സൂര്യവംശി
ബെംഗളൂരു: പതിനഞ്ചാം വയസ്സിൽ തന്നെ സീനിയർ ടീമിന്റെ നായകസ്ഥാനവും ഏറ്റെടുത്ത് ചരിത്രംകുറിച്ചിരിക്കുകയാണ് വൈഭവ് സൂര്യവംശി. സെൻട്രൽ സോണിനെതിരായ ദുലീപ് ട്രോഫി





