
മടിയന്മാരായ കുട്ടികളെ കൂടുതല്‍ മിടുക്കന്മാരാക്കാം ; അമ്മമാര്‍ക്ക് ഇക്കാര്യങ്ങള്‍ പരീക്ഷിയ്ക്കാം
കുട്ടികളുടെ സ്വഭാവരീതികള്‍ പലപ്പോഴും മാറി മാറി വരാറുണ്ട്. തീരെ ചെറുപ്പത്തിലേയുള്ള ശീലങ്ങളോ രീതികളോ ആയിരിയ്ക്കില്ല അവര്‍ കുറച്ച് മുതിര്‍ന്ന് കഴിയുമ്പോള്‍ ഉള്ളത്.





