
നിര്‍ധന വിദ്യാര്‍ഥികളുടെ പ്രഫഷണല്‍ പഠനം, യൂസഫലിയുടെ ഓണസമ്മാനം: ക്ലിമീസ് ബാവയുടെ പദ്ധതിക്ക് ഒരു കോടി രൂപ
കൊച്ചി: നിര്‍ധന വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിനു മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ്





