വാര്‍ധക്യകാല രോഗമകറ്റാന്‍ ആയുര്‍വേദം
വാര്‍ധക്യംകൊണ്ട് ദേഹത്തിലുണ്ടാകുന്ന ചുളിവും നരയും മാറാന്‍ കടുക്ക, താന്നിക്ക, നെല്ലിക്ക എന്നിവ നൂറ് പലംവീതം എടുത്ത് ഓരോന്നും വെവ്വേറെ നീരില്‍ ഭാവനം ചെയ്യുക.