
പുസ്തകത്തെ പിൻതുടർന്ന് തമ്പുരാട്ടിയെത്തി മലങ്കരസഭാ ആസ്ഥാനത്ത്, രാജാ രവി വർമ്മയുടെ അമൂല്യചിത്രം കാണാൻ
കോട്ടയം : രാജാ രവി വർമ്മയുടെ മാന്ത്രികവിരലുകൾ തീർത്ത അമൂല്യചിത്രം കാണാൻ തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി മലങ്കരസഭാ





