
സ്റ്റാർലിങ്ക് മത്സരം സ്വാഗതംചെയ്യുന്നുവെന്ന് റിലയൻസ്; മത്സരത്തെ ഒരിക്കലും ഭയന്നിട്ടില്ല എന്നും മസ്കിന് മറുപടി
ന്യൂഡൽഹി: ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിനെ ഇന്ത്യയിലേക്ക് സ്വാഗതംചെയ്തുകൊണ്ട് റിലയൻസ് ഇൻഡസ്ട്രീസ് രംഗത്ത്. തങ്ങൾ ഒരിക്കലും മത്സരത്തെ ഭയന്നിട്ടില്ലെന്നും സ്വന്തം





