പഴന്തുണികളിൽ പ്രതിഷേധത്തിന്റെ കനൽ; ബിനാലെയിൽ ശ്രദ്ധാകേന്ദ്രമായി അഫ്രയുടെ പ്രദർശനം
കൊച്ചി: ഫോർട്ട് കൊച്ചിയിലെ ഡച്ച് വെയർഹൗസിനുള്ളിൽ ചരിത്രത്തിന്റെ ഭാരം മാത്രമല്ല, പഴന്തുണികളുടെയും സെറാമിക്കിന്റെയും നിശ്ശബ്ദമായ ഒരു സാന്നിധ്യം കൂടിയുണ്ട്.