
പ്രതിസന്ധികളെ മറികടന്ന് കിഫ്ബി മുന്നോട്ട്; വികസനത്തിന് അടിത്തറയൊരുക്കിയെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ
കേരള സംസ്ഥാനത്തെ അടിസ്ഥാന വികസനത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ കിഫ്ബിക്കായെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. പ്രതിസന്ധികളെ മറികടന്നാണ് കിഫ്ബി മുന്നോട്ട് പോകുന്നത്.





