
മൈഥിലി താക്കൂറിന്റെ ഭക്‌തിഗാനത്തില്‍ ആവേശതരംഗം പ്രവര്‍ത്തകര്‍ ആവേശത്തില്‍; അടൂരില്‍ എന്‍.ഡി.എ. വിജയവിശ്വാസം ശക്‌തം
അടൂര്‍: നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്‌ഥാനാര്‍ഥി അഡ്വ. പന്തളം പ്രതാപന്റെ ഇന്നത്തെ വിപുലമായ പര്യടന പരിപാടി വന്‍ ജനപങ്കാളിത്തത്തോടെയും ആവേശകരമായ


