
താരനകറ്റാന്‍
താരനെ പടിക്കു പുറത്തു നിര്‍ത്താന്‍ നമുക്ക് വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ചില ശാശ്വത പരിഹാരങ്ങളുണ്ട്.
ഇളം ചൂടുള്ള എണ്ണ ശിരോചര്‍മത്തില്‍ പുരട്ടിയ ശേഷം ഒരു ടവ്വല്‍ ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞു തലയില്‍ ചുറ്റുക. പത്ത് മിനിറ്റിന് ശേഷം ഒരു പാളയന്‍കോടം പഴം ഉടച്ചത് ഒരു മുട്ടയുടെ വെള്ള ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിക്കണം. 15 മിനിറ്റ് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.



