More forecasts: Fuerteventura August weather
Mangalam
Malayalam EditionE-PaperE-Paper
  • HOME
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • SPORTS
  • BUSINESS
  • LIFE STYLE
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഡ്രോണില്‍നിന്ന്‌ മിസൈല്‍ പരീക്ഷണം വിജയം ; ഡിആർഡിഒയെ അഭിനന്ദിച്ച് രാജ്നാഥ് സിങ്

Authored by Web Desk | Last updated: 26 Jul 2025, 10:41 AM | 1 min read

Print
india-successfully-launches-missile-from-drone-rajnath-singh-congratulate-
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ മേഖലയ്‌ക്ക് കരുത്തേകി, ഡ്രോണില്‍ നിന്ന്‌ മിസൈല്‍ വിക്ഷേപിക്കാവുന്ന സംവിധാനം വിജയകരമായി പരീക്ഷിച്ച്‌ ഡിഫന്‍സ്‌ റിസര്‍ച്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) ചരിത്രം കുറിച്ചു. വെള്ളിയാഴ്‌ച ആന്ധ്രാപ്രദേശിലെ കുര്‍ണൂലിലെ നാഷണല്‍ ഓപ്പണ്‍ ഏരിയ റേഞ്ചില്‍ നടന്ന ഈ പരീക്ഷണം രാജ്യത്തിന്റെ പ്രതിരോധ ശേഷിക്ക്‌ വലിയ കുതിപ്പാണ്‌ നല്‍കിയിരിക്കുന്നത്‌. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങാാണ്‌ എക്‌സിലെ പോസ്‌റ്റിലൂടെ ഈ സുപ്രധാന നേട്ടം ലോകത്തെ അറിയിച്ചത്‌.



''യു.എ.വി ലോഞ്ച്‌ഡ് പ്രിസിഷന്‍ ഗൈഡഡ്‌ മിസൈല്‍ (യു.എല്‍.പി.ജി.എം) വി3 പരീക്ഷണ വിജയം ഇന്ത്യയുടെ പ്രതിരോധമേഖലയ്‌ക്ക് ഒരു ഉത്തേജനമാണ്‌. ഡിആര്‍ഡിഒയെയും പങ്കാളികളെയും അഭിനന്ദിക്കുന്നു. നിര്‍ണായകമായ പ്രതിരോധ സാങ്കേതികവിദ്യ നിര്‍മിക്കാനും നേട്ടം കൈവരിക്കാനും ഇന്ത്യന്‍ വ്യവസായം സജ്‌ജമാണെന്ന്‌ ഇതു തെളിയിക്കുന്നു'' അദ്ദേഹം എക്‌സില്‍ കുറിച്ചു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏറ്റവും നൂതനമായ മിസൈല്‍ സംവിധാനങ്ങളില്‍ ഒന്നാണ്‌ യു.എല്‍.പി.ജി.എം വി3. പേര്‌ സൂചിപ്പിക്കുന്നത്‌ പോലെ, ഡ്രോണുകളില്‍നിന്ന്‌ തൊടുത്തുവിടാന്‍ കഴിയുന്ന, ലക്ഷ്യത്തില്‍ കൃത്യമായി പതിക്കുന്ന ഗൈഡഡ്‌ മിസൈലാണിത്‌.


അതിസൂക്ഷ്‌മമായ ലക്ഷ്യങ്ങളില്‍ പോലും കൃത്യമായി പതിക്കാന്‍ ഈ മിസൈലിന്‌ കഴിയും. ശത്രുപാളയങ്ങളിലെ തന്ത്രപ്രധാനമായ കെട്ടിടങ്ങളോ, വാഹനങ്ങളോ, വ്യക്‌തികളോ പോലുള്ള ചെറിയ ലക്ഷ്യങ്ങളെ പോലും തകര്‍ക്കാന്‍ ഇത്‌ പ്രാപ്‌തമാണ്‌.ഡ്രോണുകളില്‍നിന്ന്‌ വിക്ഷേപിക്കാന്‍ കഴിയുന്നത്‌ തന്ത്രപരമായി വലിയ നേട്ടമാണ്‌. ഇത്‌ പൈലറ്റുമാരുടെ ജീവന്‍ അപകടത്തിലാക്കാതെ ദൂരെയുള്ള ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ സഹായിക്കുന്നു. സാധാരണ വിമാനങ്ങള്‍ക്ക്‌ എത്തിച്ചേരാന്‍ കഴിയാത്തതോ, കൂടുതല്‍ സമയം നിരീക്ഷിച്ച്‌ പറക്കേണ്ടതോ ആയ സാഹചര്യങ്ങളില്‍ ഡ്രോണുകള്‍ക്ക്‌ മിസൈലുമായി പറന്നു ലക്ഷ്യം കണ്ടെത്താനും ആക്രമിക്കാനും കഴിയും.


About Author:

Author photo

Web Desk

Related News

മഹാരാഷ്ട്രയിൽ പ്രളയം: റായ്ഗഡ് നദിയിലൂടെ 3000 എൽപിജി സിലിണ്ടറുകൾ ഒഴുകിപ്പോയി

മഹാരാഷ്ട്രയിൽ പ്രളയം: റായ്ഗഡ് നദിയിലൂടെ 3000 എൽപിജി സിലിണ്ടറുകൾ ഒഴുകിപ്പോയി

കൊലപാതകത്തിന് ഭര്‍ത്താവ് കീഴടങ്ങി ; വീട്ടിലെത്തിയ പോലീസ് കണ്ടത് ജീവനുള്ള ഭാര്യയെ ; ആശുപത്രിയില്‍ എത്തിച്ചു രക്ഷപ്പെടുത്തി

കൊലപാതകത്തിന് ഭര്‍ത്താവ് കീഴടങ്ങി ; വീട്ടിലെത്തിയ പോലീസ് കണ്ടത് ജീവനുള്ള ഭാര്യയെ ; ആശുപത്രിയില്‍ എത്തിച്ചു രക്ഷപ്പെടുത്തി

കേരള പൊലീസ് വെബ്‌സൈറ്റ് തകരാർ; ഹാക്കിംഗ് സംശയം

കേരള പൊലീസ് വെബ്‌സൈറ്റ് തകരാർ; ഹാക്കിംഗ് സംശയം

ഇറാന്റെ ഹിറ്റ്‌ ലിസ്റ്റിൽ ഒന്നാമനാണ്; തന്നെ വധിക്കാൻ ഇറാന്റെ ഗൂഢാലോചന; ഭാഗ്യം എപ്പോഴും കാത്തുസൂക്ഷിക്കില്ല: ട്രം‌പ്

ഇറാന്റെ ഹിറ്റ്‌ ലിസ്റ്റിൽ ഒന്നാമനാണ്; തന്നെ വധിക്കാൻ ഇറാന്റെ ഗൂഢാലോചന; ഭാഗ്യം എപ്പോഴും കാത്തുസൂക്ഷിക്കില്ല: ട്രം‌പ്

ഒരു മൃതദേഹം കൂടി കിട്ടി ; മരണമടഞ്ഞവര്‍ നാലായി ; ജിഎസ്ഐ റിപ്പോര്‍ട്ടും  അവഗണിച്ചു

ഒരു മൃതദേഹം കൂടി കിട്ടി ; മരണമടഞ്ഞവര്‍ നാലായി ; ജിഎസ്ഐ റിപ്പോര്‍ട്ടും അവഗണിച്ചു

അമേരിക്കയിൽ ഇന്ത്യക്കാരൻ ഭാര്യയെ കൊന്നു; മൃതദേഹത്തിന്റെ ചിത്രം നാട്ടിലെ കാമുകിക്ക് അയച്ചുകൊടുത്തു!

അമേരിക്കയിൽ ഇന്ത്യക്കാരൻ ഭാര്യയെ കൊന്നു; മൃതദേഹത്തിന്റെ ചിത്രം നാട്ടിലെ കാമുകിക്ക് അയച്ചുകൊടുത്തു!