കൊച്ചി: കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ കടല്‍ക്ഷോഭം. കനത്തതിരമാലകളില് പ്രദേശത്തെ നടപ്പാത തകര്‍ന്നു.
മഴക്കൊപ്പം എത്തിയ കനത്ത ഇടിമിന്നലില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി വൈദ്യൂത ഉപകരണങ്ങള്‍ നശിച്ചു. വൈദ്യുത ബന്ധം വിവിധയിടങ്ങളില്‍ തകരാറിലായതോടെ ജില്ലയില്‍ ഭൂരിഭാഗം പ്രദേശങ്ങളും ഇരുട്ടിലാണ്.

Comments