More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Business News
  3. Business
Loading...

ഭവന വായ്പ: സ്വകാര്യ ബാങ്കുകളും പലിശ നിരക്ക് എസ്.ബി.ഐയ്ക്ക് ഒപ്പമാക്കി

Authored by Web Desk | Last updated: 16 May 2017, 11:58 AM | 1 min read

Print

ശമ്പളക്കാരായ വനിതകള്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയുടെ പലിശ നിരക്ക് 8.35% ആയി എസ്.ബി.ഐ കഴിഞ്ഞയാഴ്ച കുറച്ചിരുന്നു. ശമ്പളക്കാരല്ലാത്തവര്‍ക്ക് 8.40% ആയിരിക്കും പലിശ നിരക്ക്. ഇതേ നിരക്ക് തന്നെയാണ് എച്ച്.ഡി.എഫ്.സിയും ഐസിഐസിഐയും സ്വീകരിച്ചിരിക്കുന്നത്.

ഭവന വായ്പ: സ്വകാര്യ ബാങ്കുകളും പലിശ നിരക്ക് എസ്.ബി.ഐയ്ക്ക് ഒപ്പമാക്കി
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയ്‌ക്കൊപ്പം ഭവനവായ്പ പലിശ നിരക്ക് കുറച്ച് സ്വകാര്യ ബാങ്കുകളും. ഭവനവായ്പയ്ക്ക് എസ്.ബി.ഐ ഏര്‍പ്പെടുത്തിയ പലിശ നിരക്കിലേക്ക് രാജ്യത്തെ ഏറ്റവും വലിയ ഹൗസിംഗ് ഫൈനാന്‍സ് കമ്പനിയായ എച്ച്.ഡി.എഫ്.സിയും സ്വകാര്യ വായ്പാ സ്ഥാപനമായ ഐസിഐസിഐ ബാങ്കും നിരക്ക് താഴ്ത്തി.

ശമ്പളക്കാരായ വനിതകള്‍ക്ക് 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പയുടെ പലിശ നിരക്ക് 8.35% ആയി എസ്.ബി.ഐ കഴിഞ്ഞയാഴ്ച കുറച്ചിരുന്നു. ശമ്പളക്കാരല്ലാത്തവര്‍ക്ക് 8.40% ആയിരിക്കും പലിശ നിരക്ക്. ഇതേ നിരക്ക് തന്നെയാണ് എച്ച്.ഡി.എഫ്.സിയും ഐസിഐസിഐയും സ്വീകരിച്ചിരിക്കുന്നത്.

ഐസിഐസിഐ ബാങ്കില്‍ 30 ലക്ഷം രൂപയ്ക്ക് മുകളില്‍ യഥാക്രമം 8.5ശതമാനവും 8.55 ശതമാനവും ആയിരിക്കും. എച്ച്ഡിഎഫ്‌സിയാകട്ടെ 30 ലക്ഷം മുതല്‍ 75 ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് സ്ത്രീക്കും പുരുഷനും 8.5% എന്ന ഏകീകൃത പലിശ നിരക്കാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 75 ലക്ഷത്തിനു മുകളില്‍ 8.55% ആയിരിക്കും.

2009നു ശേഷം ആദ്യമായാണ് പലിശ നിരക്ക് ഈ നിലയില്‍ എത്തുന്നതെന്ന് ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ഫ്‌ളോട്ടിംഗ് റേറ്റിലും ഫിക്‌സഡ് റേറ്റിലും വായ്പ സ്വീകരിക്കാന്‍ കഴിയുമെന്നും ബാങ്ക് അറിയിച്ചു.

Tags

  • home loan

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

സ്റ്റാർലിങ്ക് മത്സരം സ്വാഗതംചെയ്യുന്നുവെന്ന് റിലയൻസ്; മത്സരത്തെ ഒരിക്കലും ഭയന്നിട്ടില്ല എന്നും മസ്കിന് മറുപടി

സ്റ്റാർലിങ്ക് മത്സരം സ്വാഗതംചെയ്യുന്നുവെന്ന് റിലയൻസ്; മത്സരത്തെ ഒരിക്കലും ഭയന്നിട്ടില്ല എന്നും മസ്കിന് മറുപടി

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ എംഡി‌ആർ ദീപാവലിക്ക് ശേഷം; പി2പിക്ക് ചാർജ്ജില്ല

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ എംഡി‌ആർ ദീപാവലിക്ക് ശേഷം; പി2പിക്ക് ചാർജ്ജില്ല

ഇന്ത്യ ശക്തമായി തുടരും; ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്ന് ഐഎം‌എഫ്; ആഗോള സമ്പദ്‌വ്യവസ്ഥ ദുർബലം

ഇന്ത്യ ശക്തമായി തുടരും; ജിഡിപി വളർച്ചാ നിരക്ക് 7 ശതമാനമായിരിക്കുമെന്ന് ഐഎം‌എഫ്; ആഗോള സമ്പദ്‌വ്യവസ്ഥ ദുർബലം

ഉത്സവലഹരിയില്‍ കരുത്തനായി 'കറുത്ത പൊന്ന്‌'

ഉത്സവലഹരിയില്‍ കരുത്തനായി 'കറുത്ത പൊന്ന്‌'

ഓഹരി സൂചികകള്‍ തിരിച്ചുവരവില്‍

ഓഹരി സൂചികകള്‍ തിരിച്ചുവരവില്‍

ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.5 ശതമാനമാക്കി; വായ്പാ പലിശനിരക്കുകൾ വർദ്ധിക്കും

ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 5.5 ശതമാനമാക്കി; വായ്പാ പലിശനിരക്കുകൾ വർദ്ധിക്കും

Comments