
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷയായി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈനെ നിയമിച്ചു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കി.
കാലാവധി പൂര്‍ത്തിയാക്കിയതിനുശേഷം ചെയര്‍പേഴ്സണ്‍ കെസി റോസക്കുട്ടിയും അംഗം റഷീദും രണ്ടു മാസം മുമ്പ് സ്ഥാനമൊഴിഞ്ഞിരുന്നു.






