പ്രമുഖ ജനപ്രിയ ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിലെ ലച്ചുവിന് വാഹനാപകടത്തില്‍ പരിക്ക്. പരമ്പരയിലെ താരങ്ങളില്‍ ഒരാളായ ജൂഹി റസ്തോഗിക്ക് സ്കൂട്ടര്‍ അപകടത്തില്‍ കാലിന് പരിക്ക്. സ്കൂട്ടര്‍ മറിഞ്ഞതിനെ തുടര്‍ന്ന് കാലിന്റെ അസ്തിക്ക് നേരിയ പൊട്ടലുണ്ടായതായിട്ടാണ് റിപ്പോര്‍ട്ട്. അതേസമയം പരിക്ക് ഗുരുതരമല്ല.
വീഡിയോ മെസേജിലൂടെ ജൂഹി തന്നെയാണ് തന്റെ സാമൂഹ്യമാധ്യമ പേജില്‍ വിവരം പോസ്റ്റ് ചെയ്തത്. പിന്നാലെയെത്തി ആരാധകരുടെ പ്രതികരണവും. വിവരം പോസ്റ്റ് ചെയ്തതോടെ എത്രയും വേഗം ലച്ചു സുഖം പ്രാപിക്കട്ടെ എന്ന് കുറിച്ച ആരാധകരുടെ കമന്റിന്റെ ബഹളമാണ്. അതേസമയം കാലിന് കാര്യമായ കുഴപ്പമില്ലെന്നും ഏതാനും ആഴ്ച വിശ്രമം എടുക്കാനും താരത്തോട് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന വന്‍ പ്രചാരമുള്ള ടെലിവിഷന്‍ പരിപാടിയാണ് ഉപ്പും മുളകും.
ഒരു കുടുംബത്തിലെ അന്നന്നത്തെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്ന എപ്പിസോഡില്‍ വീട്ടിലെ 'ലച്ചു' എന്ന മൂത്തമകളെയാണ് ജൂഹി അവതരിപ്പിക്കുന്നത്. ബാലു-നീലു ദമ്പതികളെയും അവരുടെ നാലു മക്കളെയും ബന്ധുക്കളെയും ചുറ്റിപ്പറ്റിയുള്ള ചെറിയ ചെറിയ വിശേഷങ്ങളും പലതരം സംഭവങ്ങളും പറയുന്ന പരമ്പരയ്ക്ക് വലിയ ജനപിന്തുണയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.

Comments