ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കെതിരെ തിരിച്ചടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് രംഗത്ത്. ''ഒന്ന് ഓര്‍മിപ്പിക്കട്ടെ, ഇപ്പോള്‍ ഞാനല്ല നിങ്ങളുടെ പ്രധാനമന്ത്രി, മധ്യപ്രദേശിലെ കര്‍ഷകരെ കൊല്ലുന്നത് നിര്‍ത്താന്‍ മധ്യപ്രദേശ് സര്‍ക്കാരിനോട് പറയൂ...'' എന്നാണ് മോഡിയ്ക്കുള്ള മന്‍മോഹന്‍സിങിന്റെ ട്വീറ്റ്.
2014 മെയ് 26നാണ് നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റത്. പ്രധാനമന്ത്രിയാകുംമുമ്പ്, കേന്ദ്രം മധ്യപ്രദേശിലെ കര്‍ഷകര്‍ക്ക് വേണ്ട സഹായങ്ങള്‍ ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നും മധ്യപ്രദേശ് ഗവണ്മെന്റിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള സഹായങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള മോഡിയുടെ പഴയ ട്വീറ്റിന് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വിരോധാഭാസത്തിന്റെ വര്‍ത്തമാന നിമിഷത്തില്‍ മുന്‍ പ്രധാനമന്ത്രി മന്മോഹന്റിങ് മറുപടി നല്കി.
ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും മധ്യേന്ത്യയിലും കര്‍ഷകര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന അവഗണനയില്‍ നിന്നും ആത്മഹത്യാഭീഷണിയില്‍ നിന്നും കൊണ്ട് തങ്ങളുടെ ദുരവസ്ഥയിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധതിരിക്കാന്‍ പാടുപെടുകയാണെന്നും നോട്ടുനിരോധനം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഗുജറാത്തിലെ കര്‍ഷകര്‍ പാലും പച്ചക്കറികളും റോഡിലുപേക്ഷിച്ചാണ് പ്രതിഷേധിച്ചത്.

Comments