
കൊച്ചി: ടോമിന് തച്ചങ്കരിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. മതിയായ യോഗ്യതകളില്ലാതെ ഉദ്യോഗസ്ഥനെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായി നിയമിച്ച കേസിലാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
തച്ചങ്കരി ട്രാന്‍സ്പോര്‍ട്ട് കമ്മീഷ്ണറായിരിക്കെ തൃശൂരില്‍ ശ്രീഹരിയെന്ന ആളെയാണ് അനധികൃതമായി നിയ്മിച്ചത്. ഉന്നതപദവിയിലുള്ള ഉദ്യോഗസ്ഥന് തന്നെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നര്ദ്ദേശത്തിലുണ്ട്.






