തിരുവനന്തപുരം : വെള്ളറടയില്‍ പ്രസവശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. വെള്ളറട സ്വദേശി സിനി (21) ആണ് മരിച്ചത്. ഡോക്ടര്‍മാരുടെ അനാസ്ഥ ആരോപിച്ച് ആശുപത്രി പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വിവിധ രാഷ്ട്രീയ സംഘടനകള്‍ ആശുപത്രിയിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
സിസേറിയന് തുടര്‍ന്ന് ഉണ്ടായ രക്ത ശ്രവമാണ് മരണകാരണം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഷിനിയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ കൊണ്ടുപോയി. കുഞ്ഞ് തീവ്രപരിചരണത്തിലാണ്.
സിസേറിയന് തുടര്‍ന്ന് ഉണ്ടായ രക്ത ശ്രവമാണ് മരണകാരണം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഷിനിയുടെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്താന്‍ കൊണ്ടുപോയി. കുഞ്ഞ് തീവ്രപരിചരണത്തിലാണ്.

Comments