ഓവല്‍: പാക്കിസ്ഥാനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനായി ഇന്ത്യന്‍ ടീം തയ്യാറാകുമ്പോള്‍ ഡ്രസ്സിങ് റൂമില്‍ ആംശസകളുടെ ബഹളമായിരുന്നു. കായിക താരങ്ങളും സിനിമ താരങ്ങളും ആരാധകരും ടീമിന് ആശംസകളുമായി എത്തി. എന്നാല്‍ ഡ്രസിങ് റൂമില്‍ താരങ്ങള്‍ക്കൊപ്പമുള്ളത് സാക്ഷാല്‍ ദൈവത്തിന്റെ കയ്യൊപ്പ്. ടീമിന് ആശംസയറിയിച്ച് സച്ചിന് നല്കിയ ഹെല്‍മറ്റാണ് റൂമില്‍ തൂക്കിയിരിക്കുന്നത്.
ഹെല്‍മറ്റിന് പുറകില്‍ സച്ചിന്റെ ഓട്ടോഗ്രാഫുണ്ട്. 1996 മുതല്‍ 2000 വരെയുള്ള നാലു വര്‍ഷം 25 ടെസ്റ്റിലും 75 ഏകദിനങ്ങളിലും സച്ചിന് ഉപയോഗിച്ച ഹെല്‍മറ്റാണിത്. സച്ചിന്റെ കയ്യൊപ്പും ഇതിലുണ്ട്. ബിസിസിഐ തന്നെയാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്.

Comments