
ബംഗലൂരു: എം.എല്‍.എമാര്‍ക്കെതിരെ അപകീര്‍ത്തിപരമായ ലേഖനം പ്രസിദ്ധീകരിച്ച കന്നഡ പ്രസിദ്ധീകരണം പത്രാധിപന്മാര്ക്ക് കര്‍ണാടക നിയമസഭാ സ്പീക്കര്‍ തടവുശിക്ഷ വിധിച്ചു. രണ്ട് കന്നഡ ടാബ്ലോയിഡുകളിലെ എഡിറ്റര്‍മാരെയാണ് ശിക്ഷിച്ചത്. ഒരു വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്.






