
ഉപഭോക്താക്കള്‍ക്ക് പരമാവധി സൗജന്യങ്ങള്‍ കിട്ടുന്ന രീതിയില്‍ പുത്തന്‍ ഓഫറുകളുമായി സ്മാര്‍ട് ഫോണ്‍ വിപണിയിലെ പുതു തരംഗമായ എം ഫോണ്‍. മറ്റ് ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പഴയ ഫോണുകള്‍ എക്സ്ചേഞ്ച് ഓഫറിലൂടെ മാറ്റി എംഫോണ് വാങ്ങാനുള്ള അവസരമാണ് ഇന്ന് മുതല്‍ കമ്പനി ഒരുക്കുന്നത്.
കൂടാതെ പഴയ ഓരോ സ്മാര്ട്ര്ഫോണിനും 5,000 രൂപ വരെ ഉപഭോക്താവിന് നല്കുന്നു. ഏറെ സവിശേഷതകളും മികച്ച സ്പെസിഫിക്കേഷനും സ്വന്തമായുള്ള എംഫോണ് മോഡലുകള്‍ കേരളത്തില്‍ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫര്‍ നല്‍കുന്നത്.
ഫിംഗര്‍പ്രിന്റ്, ഗ്രാവിറ്റി, പ്രോക്സിമിറ്റി, ലൈറ്റ്, ഹാള്‍, ഗൈറോ-മീറ്റര്‍, ബ്രീത്എല്ഇഡി സെന്‍സറുകള്‍ എല്ലാ മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ജിപിഎസ്കൃത്യത കൂട്ടുവാന്‍ ഇ-കോംപസ്സ് ഉപയോഗിച്ചിരിക്കുന്നു. മൈക്രോ ഹൈബ്രിഡ് ഡ്യുവല്‍ സിം പോര്‍ട്ടോടു കുടിയുള്ള VoLTE ഡ്യൂവല്‍ സിം മോഡലുകളാണ് എംഫോണ് വിപണിയില്‍ ഇറക്കുന്നത്.






