
കൊച്ചി : യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിനായി തന്നെ വന്നുകണ്ട ആളെ അഡ്വ. ഫെനി ബാലകൃഷ്ണന് തിരിച്ചറിഞ്ഞു. പോലീസ് കാണിച്ച ചിത്രങ്ങളില്‍ നിന്നുമാണ് തന്നെ കാണാന്‍ എത്തിയ രണ്ടുപേരില്‍ ഒരാളെ ഫെനി തിരിച്ചറിഞ്ഞിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ഫെനിയുടെ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും.






