ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഡാഡിഗിരിജ വീണ്ടും തോക്കെടുക്കുന്നു; ഇത്തവണ പക്ഷെ വില്ലനല്ല

Authored by Web Desk | Last updated: 13 Jul 2017, 2:04 PM | 1 min read

Print
Patel S.I.R marks Jagapati Babu’s transition from hero to villain to hero again


പുലിമുരുകന്‍ എന്ന ചിത്രത്തില്‍ നായകനൊത്ത വില്ലനായിരുന്നു ഡാഡിഗിരിജ എന്ന കഥാപാത്രം. ആ കഥാപാത്രത്തിന് വേണ്ടി വൈശാഖ് തിരഞ്ഞെടുത്തത് തെലുങ്കില്‍ നിന്നുമായിരുന്നു. ആദ്യകാലത്ത് റെമാന്റിക്ക് നായകനും ആക്ഷന്‍ നായകനുമായി തിളങ്ങിയ ജഗപതി ബാബുവായിരുന്നു ഡാഡിഗിരിജയായി തിരശ്ശീലയില്‍ മിന്നിമറഞ്ഞത്.


എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം ജഗപതി ബാബു വീണ്ടും ഒരു നായകന്റെ മേലംഗി അണിയുകയാണ്. പട്ടേല്‍ എസ്.ഐ.ആര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് വമ്പന്‍ ആക്ഷനുമായി താരം എത്തുന്നത്.


ഒരു നായകന്‍ എന്ന നിലയില്‍ തനിക്ക് മാര്‍ക്കറ്റില്ലെന്ന് തനിക്കറിയാം. എങ്കിലും താന്‍ മോശം ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ പ്രസക്തി കാണുന്നില്ല. നേരത്തെ ജോലിയില്ലാത്തതിന്റെ പ്രശ്‌നം കണ്ടറിഞ്ഞതാണെന്നും അത്തരം മോശം അവസ്ഥയില്‍ വീടുവരെ വിറ്റ് ഒരു അപ്പാര്‍ട്ട്‌മെന്റിലേക്ക് ഒതുങ്ങേണ്ടിവന്നതായും താരം പറഞ്ഞു. ഇതാണ് വില്ലന്‍ വേഷത്തില്‍ തിരികെ എത്തിയത്. ഏറ്റവും പുതിയ സ്റ്റൈല്‍ ആയ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് രണ്ടാം വരവ് അദ്ദേഹം തകര്‍ത്തത്.




ഒരു റിവഞ്ച് ത്രില്ലര്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തെക്കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്.


Tags

  • jagapati babu

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അര്‍ധരാത്രിയില്‍ ആഘോഷം, അല്ലു അര്‍ജുന്റെ വീടിനു മുന്നില്‍ തടിച്ചുകൂടി ആരാധകര്‍; താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി പ്രിയപ്പെട്ടവര്‍

അര്‍ധരാത്രിയില്‍ ആഘോഷം, അല്ലു അര്‍ജുന്റെ വീടിനു മുന്നില്‍ തടിച്ചുകൂടി ആരാധകര്‍; താരത്തിന്റെ പിറന്നാള്‍ ആഘോഷമാക്കി പ്രിയപ്പെട്ടവര്‍

' എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നു, എന്റെ സ്വപ്‌നങ്ങള്‍ക്ക് നീ ജീവന്‍ നല്‍കി' ; അല്ലു അര്‍ജുന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കുറിപ്പുമായി പുഷ്പ സംവിധായകന്‍

' എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നു, എന്റെ സ്വപ്‌നങ്ങള്‍ക്ക് നീ ജീവന്‍ നല്‍കി' ; അല്ലു അര്‍ജുന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കുറിപ്പുമായി പുഷ്പ സംവിധായകന്‍

ഇത് പോണ്‍ സെറ്റല്ല, നഗ്നതയാണ് പ്രതീക്ഷിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി; സബ്‌സ്‌ക്രിപ്ഷനെക്കുറിച്ച് അഭിരാമി  വെങ്കിടാചലം

ഇത് പോണ്‍ സെറ്റല്ല, നഗ്നതയാണ് പ്രതീക്ഷിച്ചതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി; സബ്‌സ്‌ക്രിപ്ഷനെക്കുറിച്ച് അഭിരാമി വെങ്കിടാചലം

‘മോഷ്ടിച്ചേ തിന്നാന്‍ പറ്റുളളൂവെങ്കില്‍ അവര്‍ അങ്ങനെ തിന്നട്ടെ’; ‘വാഴ 2’ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അല്‍ഫോന്‍സ് പുത്രന്‍

‘മോഷ്ടിച്ചേ തിന്നാന്‍ പറ്റുളളൂവെങ്കില്‍ അവര്‍ അങ്ങനെ തിന്നട്ടെ’; ‘വാഴ 2’ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ അല്‍ഫോന്‍സ് പുത്രന്‍

 ' താരങ്ങള്‍ക്ക് പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്' ; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി നടന്‍ രജനികാന്ത്

' താരങ്ങള്‍ക്ക് പിന്നാലെ പോയി ജീവിതം നശിപ്പിക്കരുത്' ; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി നടന്‍ രജനികാന്ത്


  ' ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവുന്നത് ഓരോ പൗരന്റെയും കടമ' ; വോട്ട് ചെയ്യാന്‍ മടി കാണിക്കരുതെന്ന് മീനാക്ഷി അനൂപ്

' ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാവുന്നത് ഓരോ പൗരന്റെയും കടമ' ; വോട്ട് ചെയ്യാന്‍ മടി കാണിക്കരുതെന്ന് മീനാക്ഷി അനൂപ്