
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനു പിന്തുണ നല്കി നടി തെസ്നി ഖാനും രംഗത്ത്. ദിലീപ് കുറ്റക്കാരനാവരുതേ എന്നാണ് തെസ്നി ഖാന്റെ പ്രാര്‍ത്ഥനയും.
എന്റെ സഹപ്രവര്‍ത്തകനും എന്റെ സുഹൃത്തും ആയ ദീലീപിനെ, എനിക്ക് ഒരുപാട് വര്‍ഷങ്ങളായി അറിയാം സത്യം തെളിയുന്നത്തിന് മുന്‍പ് ദയവായി ഒരാളെ ക്രൂശിക്കാതിരിക്കുക , സത്യം പുറത്തു വരുന്നത് വരെ അദ്ദേഹത്തെ കുറ്റപ്പെടുത്തരുത്, അദ്ദേഹം കുറ്റകാരന്‍ ആകാതിരിക്കട്ടെ എന്ന് നമ്മുക്ക് പ്രാര്‍ത്ഥിക്കാം എന്നാണ് തെസ്നി ഖാന് ഫെയ്സ്ബുക്കില്‍ കുറിച്ചു.






