ആരാധകരോട് മാപ്പ് പറഞ്ഞ് സൂപ്പര്‍താരം മോഹന്‍ലാല്‍. ഈ മാസവും തന്റെ ബ്ലോഗ് കുറിപ്പ് എഴുതാന്‍ സാധിക്കാത്തതിനാലാണ് മോഹന്‍ലാല്‍ മാപ്പ് പറഞ്ഞത്. എല്ലാ മാസവും 21-ാം തീയതിയാണ് മോഹന്‍ലാല്‍ ബ്ലോഗ് എഴുതുന്നത്. എന്നാല്‍ ചിത്രീകരണ തിരക്കുകള്‍ മൂലം ഈ മാസം ബ്ലോഗ് എഴുതാന്‍ സാധിക്കില്ലെന്ന് മോഹന്‍ലാല്‍ ബ്ലോഗിലെ കുറിപ്പില്‍ വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് മാസവും മോഹന്ലാ ബ്ലോഗ് കുറിപ്പിലൂടെ അദ്ദേഹം പ്രതികരിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. ല്‍ ബ്ലോഗ് എഴുതിയിരുന്നില്ല. സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയ നടി ആക്രമണക്കേസിനെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചിരുന്നില്ല. തന്റെ ബ്ലോഗ് കുറിപ്പിലൂടെ അദ്ദേഹം പ്രതികരിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.






