തൃശൂര്‍: റിലീസ് ചെയ്ത് തെട്ടടുത്ത ദിവസം തന്നെ ചങ്ക്സിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയിരുന്നു. വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചവരെ പോലീസ് അറസ്റ്റുചെയ്തു.
സംഭവത്തില്‍ രണ്ടു യുവാക്കളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. തൃശൂര്‍ സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്. വടക്കാഞ്ചേരി ന്യൂ രാഗം തിയേറ്ററില്‍നിന്നാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ അപ്ലോഡ് ചെയ്യുകയും ടെലിഗ്രാമില്‍ ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവക്കള്‍ കുടുങ്ങുയതി.

Comments