തിരുവനന്തപുരം: ന്യൂസ് 18 ചാനലിന്റെ മലയാളം വിഭാഗത്തില്‍ തൊഴില്‍ പീഡനത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ എഡിറ്റര്‍ രാജീവ് ദേവരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരേ ഐപിസി 304,306 വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
മംഗളം ചാനലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേസ് തുമ്പ പോലീസിന് കൈമാറിയതായുമാണ് വിവരം. സംഭവത്തില്‍ എഡിറ്റര്‍ രാജീവ് ദേവരാജനാണ് ഒന്നാം പ്രതി. സംഭവത്തെ തുടര്‍ന്ന് ന്യൂസ് 18 ചാനലില്‍ വന്‍ പ്രതിഷേധം നടക്കുന്നുണ്ട്.
രാജീവ് ദേവരാജന്‍ പുറമേ മറ്റ് ചില എഡിറ്റര്മാര്ക്കെതിരേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല നീക്കം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Comments