Authored by Web Desk | Last updated: 13 Aug 2017, 2:47 PM | 1 min read
ആറന്മുളയില് വള്ളസദ്യക്കെത്തിയ പള്ളിയോടം മറിഞ്ഞു. നെല്ലി പള്ളിയോടം മറിഞ്ഞു. ധീര ജവാന് ജ്യോതി സ്മാരകത്തിനു സമീപം അപകടം റസ്ക്യുബോട്ടുകള് എല്ലാവരെയും രക്ഷപെടുത്തിയതായി പളളിയോട സേവാ സംഘം അറിയിച്ചു.