
മലപ്പുറം : പി.വി അന്‍വര്‍ എംഎല്‍എയുടെ വാട്ടര്‍ തീം പാര്ക്കിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്ത്. വാട്ടര്‍ തീം പാര്‍ക്ക് ഉടന്‍ അടച്ചു പൂട്ടേണ്ടെന്ന് കൂടരഞ്ഞി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി. അന്‍വറിന് രേഖകള്‍ ഹാജരാക്കാന്‍ സമയം അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്ക്കിനെതിതെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തുമ്പോഴാണ് കോണ്‍ഗ്രസിന്റെ ഈ മലക്കംമറിച്ചില്‍.






