വാര്‍ത്താ വായനക്കിടയില്‍ പറ്റുന്ന അബദ്ധങ്ങളും അടിപിടികളും ചിലപ്പോള്‍ പ്രേക്ഷകര്‍ക്ക് ചിരക്കാഴ്ചകളാകാറുണ്ട്. അത്തരത്തിലൊരു ദൃശ്യമാണിപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. ലണ്ടനിലെ ഐടിവി ന്യൂസിലാണ് സംഭവം നടന്നിരിക്കുന്നത്.
കുട്ടികളിലെ പാലിന്റെ അലര്ജ്ജിയെക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് സംഭവം. എന്നാല്‍ ചര്‍ച്ച തുടങ്ങി കുറച്ചു സമയത്തിനുള്ളില്‍ തന്നെ മറ്റൊരു അതിഥി കയറി വരികയായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തിരുന്ന അമ്മയുടെ കുരുന്നു മകളാണ് അപ്രതീക്ഷിതമായെത്തിയത്.
ലൂസി റോങ്കയെന്ന് സ്ത്രീയേയാണ് വിഷയത്തില്‍ അഭിപ്രായപ്രകടനത്തിനായി വിളിച്ചത്. കൂടെ അഞ്ചു വയസ്സുകാരനായ മകനും രണ്ടു വയസുകാരിയായ മകളും എത്തിയിരുന്നത്. ആദ്യം അവതാരകന്റെ മേശയുടെ വശത്തിലൂടെ വലിഞ്ഞു കയറാന്‍ ശ്രമം നടത്തുകയും പലപ്രാവശ്യം പരാജയപ്പെടുകയും ചെയ്തു. പിന്നീട് മേശയില്‍ ഇടംപിടിക്കുകയും പേപ്പറുകള്‍ വലിക്കുകയും, ചര്‍ച്ച തകര്‍ത്ത് സഹോദരന്റെ ഒപ്പം സംസാരിച്ചതും അടക്കുമുള്ള ഐറിസിന്റെ കുസൃതികള്‍ കൗതുകത്തോടെ മാത്രമാണ് പ്രേക്ഷകര്‍ക്ക് കണ്ടിരിക്കാന്‍ സാധിക്കുന്നത്.
ആദ്യംഅമ്പരന്ന അവതാരകന് പിന്നീട് സാഹചര്യം രസകരമായി കൈകാര്യം ചെയ്യുകയായിരുന്നു. പിന്നീട് ചാനല്‍ തന്നെ ഇക്കാര്യം പുറത്തുവിടുകയായിരുന്നു. അവസാനം കുട്ടിക്ക് അവതാരകന്റെ വക ഒരു ഹൈഫൈയും നല്‍കിയാണ് വിട്ടത്.

Comments