ചെന്നൈ: മുന്‍ വനം-പരിസ്ഥിതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജയന്തി നടരാജന്റെ വീട്ടില്‍ സിബിഐ റെയ്ഡ്. അഴിമതിയുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് നടത്തിയത്. മന്ത്രിയായിരുന്ന സമയത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് പരാതിയിലാണ് റെയ്ഡെന്നാണ് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
രണ്ടാം യുപിഎ സര്‍ക്കാരില്‍ 2011 മുതല്‍ 2013 വരെ വനം പരിസ്ഥിതി മന്ത്രിയായിരുന്നു 63 കാരിയായ ജയന്തി നടരാജന്. 2015 ല്‍ ഇവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.
രണ്ടാം യുപിഎ സര്‍ക്കാരില്‍ 2011 മുതല്‍ 2013 വരെ വനം പരിസ്ഥിതി മന്ത്രിയായിരുന്നു 63 കാരിയായ ജയന്തി നടരാജന്. 2015 ല്‍ ഇവര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു.

Comments