ന്യൂയോര്‍ക്ക് : സോഷ്യല്‍ മീഡിയ കമ്പനിയായ സ്നാപ്പ് ചാറ്റ് സൗദി അറേബ്യയില്‍ അല്‍ ജസീറ ചാനലിന് വിലക്ക് ഏര്‍പ്പെടുത്തി. തുടര്‍ച്ചയായി പ്രദേശിക നിയമങ്ങള്‍ ലംഘിക്കുന്ന അല്‍ ജസീറ ഡിസ്കവര് പബ്ലിഷര്‍ ചാനല്‍ സ്നാപ്പ് ചാറ്റില്‍ നിന്നും നീക്കം ചെയ്യനമെന്ന സൗദി സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ഖത്തറിനു നേരെ സൗദി സഖ്യ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെങ്കില്‍ അവര്‍ ഉന്നയിച്ച 13 ആവശ്യങ്ങളില്‍ പ്രധാനപ്പെട്ടതും അല്‍ജസീറ ചാനല്‍ ഉപരോധിക്കണം എന്നതായിരുന്നു. ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് അല്‍ ജസീറ.

Comments