തിരുവനന്തപുരം: ഗായകന് യേശുദാസിന് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ അനുമതി. യേശുദാസിന് ക്ഷേത്രം ഭരണസമിതി പ്രവേശനാനുമതി നല്കി. താന്‍ ഹിന്ദുമത വിശ്വാസിയാണെന്ന് അദ്ദേഹത്തിന്റെ സത്യവാങ്മൂലം ഭരണസമിതി അംഗീകരിച്ചു. ഈ മാസം 30നാണ് യേശുദാസ് ക്ഷേത്രദര്‍ശനം നടത്തുന്നത്. സ്വാതിതിരുനാള്‍ രചിച്ച പദ്മനാഭശതകം യേശുദാസ് ക്ഷേത്രത്തിനുള്ളില്‍ ആലപിക്കും.






