മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിനുള്ള ചിത്രം തെളിയുന്നു. നാമനിര്‍ദേശ പ്രതികയിലെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്. ഇവരില്‍ നാല് പേര് സ്വതന്ത്രര്‍. യു.ഡി.എഫ് വിമതന് ഹംസയും മത്സരിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തിലാണ്.
സൂക്ഷ്മപരിശോധനയില്‍ ആറു പേരുടെ പത്രിക തള്ളി. ഇവരില്‍ മൂന്നു പേര് ഡമ്മി സ്ഥാനാര്‍ത്ഥികളാണ്. രണ്ടു പേര് വേണ്ടത്ര രേഖകള്‍ ഇല്ലാതെ പത്രിക സമര്‍പ്പിച്ചതിനാലും ഒരാള്‍ കേരളത്തിനു പുറത്തുള്ള താമസക്കാരനായതിനാലുമാണ് പത്രിക തള്ളിയത്.

Comments