പാറ്റയുള്ള ആരെങ്കിലും ആ കോഫി കുടിക്കാന്‍ തയ്യാറാകുമോ ? എന്നാല്‍ തായ്വാനിലുള്ളവര് അതിന് തയ്യാറാണ്. കാരണം, ഇവിടെയുള്ളവര്‍ക്ക് പാറ്റയുടെയും മറ്റ് ജന്തുക്കളുടെയും രൂപം കൊണ്ട് തീര്‍ത്ത കോഫി നല്‍കുന്നത് ഒരു റെസ്റ്റുറന്റാണ്. കോഫിയ്ക്കായി കാത്തിരിക്കുന്നവര്‍ക്ക് മനോഹരമായ കോഫിയാണ് ഇവിടെ നിന്ന് ലഭിക്കുന്നത്.
നിങ്ങള്‍ക്ക് ഇഷ്ടമുള്ള മൃഗങ്ങളെയും ജന്തുക്കളെയുമൊക്കെ ഈ കോഫിയിലൂടെ ലഭിക്കും. രുചി മാത്രമല്ല, ഇവിടുത്തെ കോഫി ഉണ്ടാക്കുന്ന ആളുകളുടെ കല ആസ്വദിക്കാനും സാധിക്കും. മൈ കോഫി എന്ന റെസ്റ്റോറന്റിലാണ് ഇത്ര രുചികരമായ കോഫി ലഭിക്കുന്നത്.

Comments