
കൊടുങ്ങൂര്‍: കൊടുങ്ങല്ലൂര്‍ മതിലകത്ത് യുവാവ് കുത്തേറ്റു മരിച്ചു. മതിലകം സ്വദേശി മുഹമ്മദ് ഷിയാദ് ആണ് കൊല്ലപ്പെട്ടത്.
ഓണത്തിനിടയില്‍ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. തര്‍ക്കത്തിന്റെ പേരിലുണ്ടായ പകയും വൈരാഗ്യവും സൂക്ഷിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.






