മുംബൈ: അണ്ടര്‍ 17 ലോകകപ്പില്‍ ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യയുടെ യുവനിരയ്ക്ക് ആശംസ നേര്‍ന്ന് സച്ചിന് തെണ്ടൂല്‍ക്കര്‍. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സച്ചിന് ആശംസകള്‍ നേര്‍ന്നത്.
മത്സരങ്ങള്‍ ആസ്വദിച്ച് കളിക്കുക, നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക, സ്വപ്നങ്ങള്‍ സത്യമാകും, സച്ചിന് ട്വിറ്ററില്‍ പറഞ്ഞു. പ്രമുഖര്‍ ഇന്ത്യന്‍ പടയ്ക്ക് ആശംസകള്‍ നേര്‍ന്നു.
ലോകകപ്പില്‍ ഇന്ത്യ ആദ്യമായാണ് ബൂട്ടണിയുന്നത്. രാത്രി എട്ടു മണിക്ക് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡി, രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, ഇന്ത്യന്‍ ഹോക്കി താരം ശ്രീജേഷ് പിആര്‍, ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ ഇന്ത്യയ്ക്ക് ആശംസകള്‍ നേര്‍ന്നു.

My best wishes to the @IndianFootball U-17 team for the World Cup! Enjoy your game & chase your dreams because dreams do come true! @FIFAcom pic.twitter.com/lrqgX1olD5
— sachin tendulkar (@sachin_rt) October 5, 2017

Comments