തിരുവനന്തപുരം: 2017 ലെ വയലാര്‍ അവാര്‍ഡ് ടി.ഡി രാമകൃഷ്ണന്. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിക്കാണ് പുരസ്കാരം.
പ്രൊഫ തോമസ് മാത്യു ഡോ.കെ പി മോഹനന് ഡോ.അനില്‍ കുമാര്‍ എന്നിവര്‍ അടങ്ങിയ സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. ഒരു ലക്ഷം രൂപയും പ്രശസതി പത്രവും ശില്പവും അടങ്ങുന്ന പുരസ്കാരം വയലാറിന്റെ ചരമദിനമായ ഒകേ്ടാബര്‍ 27 ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും

Comments