പിച്ചിലിറങ്ങിയാല് ഏറ്റവും ആക്രമണോത്സുകത നിറഞ്ഞ താരമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ആര്‍ക്കും പിടി തരാത്ത, പിടി കൊടുക്കാന്‍ മനസില്ലാത്ത ക്രിക്കറ്റ് സ്റ്റാര്‍. എന്നാല്‍ കോഹ്ലി തോല്ക്കുന്നതു ചില നിഷകളങ്കതകള്‍ക്ക് മുന്നിലാണ്. ആ നിഷ്കളങ്കതയുമായുള്ള കോഹ്ലിയുടെ 'കൊഞ്ചല്' വീഡിയോ വൈറലാകുകയാണ്.
മുന്‍ നായകന് മഹേന്ദ്രസിങ് ധോണിയുടെ മകള്‍ സിവയാണ് കളിക്കളത്തിനു പുറത്തെ കോഹ്ലിയുടെ കൂട്ടുകളില്‍ ഒന്ന്. അവള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച് മുമ്പും കോഹ്ലി വാര്‍ത്തകളിലിടം നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഒസീസിനെതിരാ ട്വന്റി20 മത്സര ജയത്തിനു ശേഷം കൗതുകമുണര്‍ത്തുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.
സിവയുമായി എന്റെ പുന:സമാഗമം എന്ന കുറിപ്പോടെയാണ് കോഹ്ലി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോഹ്ലി സിവയെക്കൊണ്ട് പൂച്ചയുടെ ശബ്ദം അനുകരിപ്പിക്കുന്നതും, വീഡിയോയില്‍ ഉണ്ട്.

My reunion with Ziva. What a blessing it is to be around pure innocence 🙏❤ pic.twitter.com/7IpvTyynoA
— Virat Kohli (@imVkohli) October 8, 2017

Comments