പ്രേക്ഷകര്‍ കാത്ത് കാത്തിരുന്ന സോളോ പുറത്തെത്തിയതിനു പിന്നാലെ ആ ചിത്രത്തിനെ കാത്തിരുന്നത് അത്ര ശുഭകരമായത് അല്ലായിരുന്നു. വിവാദങ്ങളും കൂടെ കൂട്ടിനെത്തി...സോളോ തനിച്ചായി തുടങ്ങിയപ്പോഴാണ് ദുല്‍ഖറിന്റെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് എത്തുന്നത്.
ദുല്‍ഖറിന്റെ ആ പോസ്റ്റിനു തെന്നിന്ത്യന്‍ നടി കസ്തൂരിയുടെ സന്ദേശമെത്തി. ദുല്‍ഖറിന്റെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നത് വരെ സോളോ കാണണമെന്ന് കരുതിയിരുന്നില്ലെന്നും ചിത്രത്തിന് എല്ലാ പിന്തുണയും നല്‍കുന്നുവെന്നും കസ്തൂരി ട്വിറ്ററില്‍ കുറിച്ചു.
കസ്തൂരിയുടെ കുറിപ്പ്:
ദുല്‍ഖര്‍,
നിങ്ങളുടെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് കാണുന്നതുവരെ സോളോ കാണണമെന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ എന്റെ വീട്ടിലെത്തിയാല്‍ ഞാന്‍ ആദ്യം ചെയ്യുന്ന കാര്യം സോളോ കാണുകയായിരിക്കും എന്നും കസ്തൂരി ട്വിറ്ററില്‍ കുറിച്ചു. പ്രിതിബന്ധങ്ങള് ഒന്നും നിങ്ങളൂശട കൂട്ടായ അധ്വാനത്തെ ഇല്ലാതാക്കുകയില്ല. പൊതുജനത്തിന്റെ സ്വീകാര്യതയല്ല, ഈ കാരങ്ങളാണ് നിങ്ങളൂടെ ചിത്രത്തെ വിലമതിക്കുന്നതാക്കി മാറ്റുന്നതെന്നും കസ്തൂരി കുറിക്കുന്നു.

സംവിധായകന്റെ അനുവാദമില്ലാതെ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റിയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ദുല്‍ഖറിന്റെ വികാരാധീനമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഏവരിലും നൊമ്പരമുണര്‍ത്തിയിരുന്നു.
തന്റെ ഏറ്റവും പുതിയ ചിത്രമായ സോളോയെ പറ്റി മോശം പ്രചരണങ്ങള്‍ നടത്തുകയും തീയേറ്ററുകളില്‍ കൂവുകയും ചെയ്ത് നശിപ്പികരുതേ എന്ന അപേക്ഷയുമായാണ് ദുല്‍ഖര്‍ സല്മാന് എത്തിയത്. ബഹുഭാഷാ ചിത്രമായതിനാല്‍ ഏറെക്കുഴപ്പങ്ങളുണ്ടെങ്കിലും ചിത്രത്തെ പരിപൂര്‍ണമായി താന്‍ സ്നേഹിക്കുന്നുവെന്നും താരം കുറിക്കുന്നു.
സംവിധായകന്റെ അറിവില്ലാതെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റുകയും ചെയ്തിരുന്നു ഇത് വിവാദമായിരുന്നു. ഇതിനെക്കുറിച്ചും താരം പറയുന്നുണ്ട്.
ചിത്രം വളരെ വൈകി കഴിഞ്ഞ ദിവസമാണ് താന്‍ കാണാന്‍ ഇടയായതെന്നും വിചാരിച്ചതിനേക്കാള്‍ മികച്ചതായിരുന്നു ചിത്രമെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. സോളോ പോലൊരു ചിത്രത്തില്‍ അഭിനയിക്കുന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും ഒരു സ്വപ്നമാണ്. ചിത്രത്തിന്റെ കഥ കേട്ടപ്പോള്‍ മുതല്‍ ഞാന്‍ അതിനെ സ്നേഹിച്ചിരുന്നു. എന്നായിരുന്നു ദുല്‍ഖര്‍ കുറിച്ചത്.

Comments